odiyan promotion in airtel sim<br />ഒടിയന്റെ മൊബൈൽ ആപ്പ് നേരത്തെ തന്നെ പ്രചരത്തിലുണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആപ്പിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിമ്മിലും ഒടിയൻ കയറിയിരിക്കുകയാണ്. എയർടെലിന്റെ പുതിയ 4G സിമ്മിലാണ് ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തുന്നത്. ഇത്തരത്തിലുളള ഒരു പരീക്ഷണം മലയാള സിനിമയിൽ ആദ്യമായിട്ടാണ്.